
കഴിഞ്ഞ വർഷം എനിക്ക് മാതൃഭൂമിയിൽ ഒരു weekly column എഴുതുവാൻ അവസരം ലഭിക്കുകയുണ്ടായി. ഒരു ആറു മാസ കാലയളവിൽ ഇരുപതോളം articles എഴുതുവാൻ സാധിച്ചു. അങ്ങനെ മാതൃഭൂമിക്ക് വേണ്ടി തയ്യാറാക്കിയ articles സമാഹാരമാണ് #column എന്ന ഈ blog post series
Articles
- സ്റ്റാർട്ടപ്പ് വില്ലേജുകൾ എല്ലാ കോളേജുകളിലും
- സംരംഭകത്വ സംസ്കാരം വളർത്താം
- സിലിക്കൺ വാലിയിലെ കൗതുകക്കാഴ്ചകൾ
- ഒരു വലിയ സലാം ഈ അധ്യാപകർക്ക്
- ഒരു യുവാവിന്റെ കഥ
- ശ്രേഷ്ഠം ഈ തന്പി effect
- മക്കളേ, നിങ്ങളെല്ലാവരും രക്ഷപ്പെടും
- ഫാബ് ലാബുകളുടെ പ്രാധാന്യം
- ക്ഷണിക്കുന്നു വനിതകളെയും സംരംഭകത്വത്തിലേക്ക്
- ഇനി നിങ്ങളുടെ ഊഴം
- Startups own country
- ആശയമുണ്ട്, ഇനി എന്ത്?
- That’s capital
- പണമെങ്ങനെ?
- ആശയങ്ങൾ എങ്ങനെ
- ആസ്തിയായി മാറുന്ന സ്റ്റാർട്ടപ്പ് നിക്ഷേപങ്ങൾ
- നിക്ഷേപത്തിലെ മാലാഖമാർ
- നിക്ഷേപക ലോകത്തെ പരിവർത്തനങ്ങൾ
- ഏഞ്ചൽ ശൈലികൾ
- വരൂ ഏറ്റെടുക്കാം